മൂവാറ്റുപുഴ : ആസാദ് റോഡ് മുണ്ടാട്ട് വീട്ടിൽ മർഹൂം മൈതീൻ ലബ്ബ ഭാര്യ ഖദീജ ( 79) നിര്യാതയായി. കബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് ആട്ടായം ദസൂക്കി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ അൻസാർ മുണ്ടാട്ട് (മുസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറി)
അബു മുണ്ടാട്ട് (ഗവ. കോൺട്രാക്ടർ), അൻസാർ, ഷാജിറ, സുബി, നസീമ, ബുഷറ. മരുമക്കൾ: ജുനൈദ് (തിരുവനന്തപുരം), ജലീൽ പാറേച്ചാലിൽ (അടുപറമ്പ്), ജലീൽ കോഴിപ്ലാറുകുടിയിൽ (അടുപറമ്പ്), ബഷീർ പുത്തൻമഠത്തിൽ (ആനിക്കാട്), ഷീജ അബു (ആട്ടായം), ജിഷ്‌ന അൻസാർ (പെരുമ്പാവൂർ).
ആസാദ് റോഡ് മുണ്ടാട്ട് വീട്ടിൽ ഖദീജ ( 79) നിര്യാതയായി
മലനാട് വാർത്ത
മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
